കലാഭവൻ മണിക്കൊപ്പം പൃഥ്വിരാജും ഷാജി കൈലാസും/ ഫേയ്സ്ബുക്ക് 
Entertainment

'മണി ചേട്ടാ' എന്ന വിളിയുമായി പൃഥ്വിരാജ്, അവസാന ശ്വാസം വരെ നിന്നെ മനസിൽ സൂക്ഷിക്കുമെന്ന് ഷാജി കൈലാസ്

സിനിമയിലെ സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധി പേരാണ് താരത്തിന്റെ ഓർമകൾ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയനടൻ കലാഭവൻ മണി വിടപറഞ്ഞിട്ട് അഞ്ച് വർഷം പൂർത്തിയാവുകയാണ്. സിനിമയിലെ സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധി പേരാണ് താരത്തിന്റെ ഓർമകൾ പങ്കുവെച്ചത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് പൃഥ്വിരാജിന്റെ പോസ്റ്റാണ്. 

മണി ചേട്ടാ എന്ന വിളിയിലാണ് പ്രിയതാരത്തെ പൃഥ്വിരാജ് ഓർമിക്കുന്നത്. വിവാഹവേഷത്തിൽ നിൽക്കുന്ന പൃഥ്വിരാജിനെ ആലിം​ഗനം ചെയ്യുന്ന മണിയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് പോസ്റ്റിന് കമന്റുകളുമായി എത്തുന്നത്. കലാഭവൻ മണി മലയാള സിനിമയിൽ സൃഷ്ടിച്ച വിടവിനെക്കുറിച്ചാണ് ആരാധകർ പറയുന്നത്. 

സംവിധായകൻ ഷാജി കൈലാസും ഓർമകൾ പങ്കുവെച്ചിട്ടുണ്ട്. തികഞ്ഞ അഭിനേതാവ്. എന്നും മാതൃകയായ മനുഷ്യ സ്‍നേഹി. നെഞ്ചോടു ചേർക്കുന്ന സുഹൃത്ത്. അവസാന ശ്വാസം വരെ നിന്നെ മനസിൽ സൂക്ഷിക്കാൻ ഒരായിരമോർമകൾ. മണി- അദ്ദേഹം കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT