പ്രിയ വാര്യര്‍/ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ആകാശത്തില്‍ നിന്നു വീണവള്‍, മാലാഖയായി പ്രിയ വാര്യര്‍; മനോഹര ചിത്രങ്ങള്‍

ചിറകുകളോടെ വെള്ളവസ്ത്രം ധരിച്ച് കടല്‍ത്തീരത്ത് നില്‍ക്കുന്നതാണ് ചിത്രങ്ങളില്‍

Author : സമകാലിക മലയാളം ഡെസ്ക്

ണ്ണിറുക്കി സിനിമാപ്രേമികളുടെ മനസില്‍ ഇടംനേടിയ നടിയാണ് പ്രിയ  വാര്യര്‍. ഒറ്റ രാത്രികൊണ്ടാണ് പ്രിയ നാഷണല്‍ ക്രഷായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം മനോഹരമായ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരുടെ മനം കവരാറുണ്ട്. 

ഇപ്പോള്‍ വൈറലാവുന്നത് പ്രിയയുടെ പുതിയ ഫോട്ടോഷൂട്ടാണ്. മാലാഖയുടെ വേഷത്തിലാണ് പ്രിയങ്കയെ കാണുന്നത്. ചിറകുകളോടെ വെള്ളവസ്ത്രം ധരിച്ച് കടല്‍ത്തീരത്ത് നില്‍ക്കുന്നതാണ് ചിത്രങ്ങളില്‍. 

മുകളിലെ ആകാശത്തില്‍ നിന്ന് അവന്റെ സ്വപ്‌നത്തിന്റെ മടിയിലേക്ക് വീണു.- എന്ന അടിക്കുറിപ്പിലാണ് പ്രിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രങ്ങള്‍. നിരവധി ആരാധകരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ശബരിമല യാത്ര കഴിവതും ഒഴിവാക്കണം; തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍