Entertainment

ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം അയോധ്യ രാമക്ഷേത്രം സന്ദര്‍ശിച്ച് പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍

മകളേയും കയ്യിലെടുത്ത് ക്ഷേത്രത്തില്‍ പ്രവേശിച്ച പ്രിയങ്കയേയും നിക്കിനേയും ഷോള്‍ അണിയിച്ച് സ്വീകരിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര കുടുംബത്തിനൊപ്പം അയോധ്യ രാമ ക്ഷേത്രം സന്ദര്‍ശിച്ചു. ഭര്‍ത്താവും അമേരിക്കന്‍ ഗായകനുമായ നിക്ക് ജൊനാസ് മകള്‍ മാള്‍ട്ടി മറീ എന്നിവര്‍ക്കൊപ്പമാണ് താരം ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്.

മഞ്ഞ സാരി ധരിച്ചാണ് പ്രിയങ്ക എത്തിയത്. വെള്ള കുര്‍ത്തയായിരുന്നു നിക്കിന്റെ വേഷം. മകളേയും കയ്യിലെടുത്ത് ക്ഷേത്രത്തില്‍ പ്രവേശിച്ച പ്രിയങ്കയേയും നിക്കിനേയും ഷോള്‍ അണിയിച്ച് സ്വീകരിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും വൈറലാവുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തില്‍ താരം ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. ഹോളി ആഘോഷിക്കാനായി നിക്കിനും മകള്‍ക്കുമൊപ്പം ഇന്ത്യയിലേക്ക് എത്തിയപ്പോഴാണ് താരം അയോധ്യ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT