ദേവികയുടെ വിവാഹച്ചടങ്ങില്‍ നിന്ന്, രാധിക തിലക് ഇന്‍സ്റ്റഗ്രാം
Entertainment

'രാധികയുടെ മകൾ, ഞങ്ങളുടെ പ്രിയപ്പെട്ട ​ദേവികയുടെ വിവാഹം', ചിത്രങ്ങൾ പങ്കുവച്ച് സുജാത

സുജാതയുടെ അടുത്ത ബന്ധുവാണ് അന്തരിച്ച ​ഗായിയ രാധിക തിലക്

Author : സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച ​ഗായിക രാധിക തിലകിന്റെ മകൾ ദേവിക വിവാഹിതയായി. ദേവികയുടെ വിവാഹ വേദിയിൽ നിന്നുള്ള അതിമനോഹരമായ ചിത്രങ്ങൾ ഗായിക സുജാതയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

'രാധികയുടെ മകൾ, ഞങ്ങളുടെ പ്രിയപ്പെട്ട ദേവികയുടെ വിവാഹച്ചടങ്ങിൽ നിന്നെടുത്ത ചിത്രങ്ങൾ. നവദമ്പതികളെ ആശിർവദിക്കൂ'- എന്ന അടിക്കുറുപ്പോടെയാണ് സുജാത ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

സുജാതയുടെ അടുത്ത ബന്ധുവാണ് അന്തരിച്ച ​ഗായിയ രാധിക തിലക്. തിങ്കളാഴ്ച ബെം​ഗളൂരുവിൽ വെച്ച് നടന്ന ചടങ്ങിൽ കുടുംബസമേതമാണ് സുജാത എത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവാഹ ചടങ്ങിനിടെ സുജാതയും മകൾ ശ്വേതയും ഒരുമിച്ച് പ്രാർഥനാമംഗള ഗാനം ആലപിച്ചതു ശ്രദ്ധേയമായിരുന്നു. ബെംഗളൂരു സ്വദേശിയായ അരവിന്ദ് സുചിന്ദ്രൻ ആണ് വരൻ. വത്സല–സുചിന്ദ്രൻ ദമ്പതികളുടെ മകനായ അരവിന്ദ് അഭിഭാഷകനാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !