രാജ്കുമാര്‍ റാവു, അനിമലിൽ രൺബീർ കപൂർ ഇൻസ്റ്റ​ഗ്രാം
Entertainment

'അനിമൽ എന്നല്ലേ പേരിട്ടത്, ആദർശ പുരുഷൻ എന്നല്ലല്ലോ?'

ചില രംഗങ്ങളില്‍ പ്രശ്‌നമുള്ളതായി തോന്നിയെന്നും എന്നാല്‍ സിനിമ തനിക്ക് ഇഷ്ടപ്പെട്ടെന്നും രാജ്കുമാര്‍ റാവു

സമകാലിക മലയാളം ഡെസ്ക്

നിമൽ സിനിമയ്ക്ക് നേരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി ബോളിവുഡ് താരം രാജ്കുമാർ റാവു. സിനിമയ്ക്ക് അനിമല്‍ എന്നല്ലേ പേരിട്ടത് ആദര്‍ശ പുരുഷന്‍ എന്നല്ലോ എന്നാണ് താരം പറഞ്ഞത്. ചില രംഗങ്ങളില്‍ പ്രശ്‌നമുള്ളതായി തോന്നിയെന്നും എന്നാല്‍ സിനിമ തനിക്ക് ഇഷ്ടപ്പെട്ടെന്നും രാജ്കുമാര്‍ റാവു കൂട്ടിച്ചേര്‍ത്തു.

അനിമല്‍ എനിക്ക് ഇഷ്ടപ്പെട്ടു. ഞാന്‍ വളരെ അധികം ആസ്വദിച്ചു. എനിക്ക് ചിത്രത്തിലെ ചില രംഗങ്ങള്‍ ബുദ്ധിമുട്ടുണ്ടായി. പക്ഷേ ഞാന്‍ സിനിമ വളരെ അധികം ആസ്വദിച്ചു. സിനിമയിലെ രണ്‍ബീറിനെ എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ പ്രകടനം ഗംഭീരമായിരുന്നു. - രാജ്കുമാര്‍ റാവു പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് വെങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമല്‍. ചിത്രം സ്ത്രീ വിരുദ്ധമാണെന്നും വയലന്‍സിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. നിരവധി പ്രമുഖരാണ് ചിത്രത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT