രാം ചരണ്‍. എസ് ശങ്കര്‍ ഫെയ്സ്ബുക്ക്
Entertainment

'ഗെയിം ചേഞ്ചര്‍' അപ്‌ഡേറ്റ്‌സ് ഇല്ല, 'ഉത്തരവാദിത്തമില്ലാത്ത സംവിധായകന്‍'; ശങ്കറിനെതിരെ രാം ചരണ്‍ ആരാധകര്‍

പൊളിറ്റിക്കല്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 2021ലാണ് പ്രഖ്യാപിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മൂഹമധ്യമങ്ങളില്‍ സംവിധായകന്‍ എസ് ശങ്കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ രാം ചരണ്‍ ആരാധകര്‍. രാം ചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചര്‍ എന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളൊന്നും പുറത്തുവിടാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.

'ഉത്തരവാദിത്തമില്ലാത്ത സംവിധായകന്‍' എന്നാണ് ശങ്കറിനെ താരത്തിന്റെ ആരാധകര്‍ വിശേഷിപ്പിച്ചത്. സംവിധായകനെതിരെ ഹാഷ് ടാഗ് ക്യാമ്പയിനും ട്രോളുകളും സോഷ്യല്‍മീഡിയകളില്‍ സജീവമാണ്. ചിത്രത്തിന്റെ നിര്‍മാതാവിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.

പൊളിറ്റിക്കല്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 2021ലാണ് പ്രഖ്യാപിക്കുന്നത്. 2023ലാണ് ചിത്ത്രതിന്റെ ടൈറ്റില്‍ പ്രഖ്യാപിക്കുന്നത്. ജയറാം, അഞ്ജലി, സമുദ്രക്കനി, എസ്‌ജെ സൂര്യ ശ്രീകാന്ത് തുടങ്ങിയവരാണ് ചിത്ത്രതില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ കഥ എഴുതുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT