ചിത്രം: ഫേസ്ബുക്ക് 
Entertainment

അമ്മയുടെ മുഖം ആദ്യമായി കണ്ടത് അവരുടെ കയ്യിൽ കിടന്ന്; നഴ്സുമാർക്ക് ആദരവുമായി രമേഷ് പിഷാരടി

ഇന്ന് നഴ്സസ് ദിനത്തിൽ ഭൂമിയിലെ മാലാഖമാർക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലോകം സമാനതകളില്ലാത്ത ദുരന്തത്തിലൂടെ കടന്നുപോകുമ്പോൾ പോരാട്ടത്തിന്റെ മുൻനിരയിലാണ് നഴ്സുമാരുടെ സ്ഥാനം. ഒരു വർഷത്തിലേറെയായി കോവിഡിനോട് പോരാടിക്കൊണ്ടിരിക്കുകയാണ് അവർ. ഇന്ന് നഴ്സസ് ദിനത്തിൽ ഭൂമിയിലെ മാലാഖമാർക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. നടൻ രമേഷ് പിഷാരടിയുടെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. 

ഭൂമിയിലെ തന്റെ ആദ്യ ദിവസത്തെക്കുറിച്ചാണ് താരം കുറിക്കുന്നത്. 'അമ്മയുടെ മുഖം ഞാൻ  ആദ്യമായി കണ്ടത് ഒരു നേഴ്സിന്റെ കൈയിൽ കിടന്നായിരിക്കാം ..അതാണ്  തുടക്കം...അവരോടുള്ള ആദരവിന്‌ അവസാനമില്ല'- പിഷാരടി കുറിച്ചു. കാറിൽ നിന്നുള്ള ഒരു സൂര്യാസ്തമയ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ഇഡി നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി'; മൊഴി പിന്‍വലിക്കുന്നുവെന്ന് സുരേഷ് കുമാര്‍

'വാര്‍ത്ത അറിഞ്ഞത് അതേ ചാനലില്‍ നിന്ന്, സംപ്രേഷണം തടസ്സപ്പെട്ടിട്ടില്ല'; എസ്‌ഐടി നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

ചരിത്രത്തില്‍ ആദ്യമായി മക്കയില്‍ വ്യോമാക്രമണ മുന്നറിയിപ്പ്; ഹൂതി ആക്രമണ ഭീഷണിയിൽ സൗദി അറേബ്യ

'തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും'; സനലിനെ ട്രോളി മധു വാര്യർ

ചാലക്കുന്നിൽ ബസ് കാത്തിരിപ്പ് പൊരിവെയിലിൽ: വിദ്യാർഥികളും യാത്രക്കാരും ദുരിതത്തിൽ