ഭാവന ഇന്‍സ്റ്റഗ്രാം
Entertainment

'തിരിഞ്ഞുനോട്ടം', വൈറലായി ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ഈ ഫോട്ടോയുടെ താഴെ നടിയോടുള്ള സ്‌നേഹം അറിയിച്ച് നിരവധിയാളുകളാണ് കമന്റുമായി രംഗത്ത് എത്തിയത്.

സമകാലിക മലയാളം ഡെസ്ക്

നടി ഭാവന സോഷ്യല്‍ മീഡിയില്‍ പങ്കുവച്ച ചിത്രവും ക്യാപ്ഷനുമാണ് ഇപ്പോള്‍ സൈബറിടത്തെ ചര്‍ച്ചാ വിഷയം.Retrospect…..എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. മുഖത്തിന്റെ ഒരു സൈഡ് മാത്രമുള്ള ചിത്രമാണുള്ളത്. ഈ ഫോട്ടോയുടെ താഴെ നടിയോടുള്ള സ്‌നേഹം അറിയിച്ച് നിരവധിയാളുകളാണ് കമന്റുമായി രംഗത്ത് എത്തിയത്.

പലമുഖമൂടികളും അഴിയാന്‍ കാരണം നിങ്ങളാണെന്നും നിങ്ങള്‍ ശക്തയായ പെണ്ണാണെന്നും ചിലര്‍ കമന്റു ചെയ്തു. നിങ്ങളില്‍ അഭിമാനം കൊള്ളുന്നു എന്നാണ് ചിലര്‍ കമന്റ് ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിന്താമണി കൊലക്കേസി'നുശേഷം ഭാവന ഷാജികൈലാസിന്റെ നായികയായെത്തിയ 'ഹണ്ട്' ടിപ്പിക്കല്‍ ഷാജികൈലാസ് സ്‌റ്റൈലിലുള്ള മേക്കിങ്ങ് കൊണ്ട് ശ്രദ്ധേയമാണ്. ഡോ.കീര്‍ത്തിയെന്ന മുഴുനീള കഥാപാത്രമാണ് സിനിമയില്‍ നടിക്കുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മുസ്ലീം ലീഗിന്റെ സ്വന്തം മലപ്പുറം, വിള്ളല്‍ വീഴുമോ യുഡിഎഫ് കോട്ടയില്‍?

കെ സുധാകരാ... നേതാവേ...; കണ്ണൂരില്‍ സണ്ണി ജോസഫിനെതിരെ പന്തംകൊളുത്തി പ്രകടനം, തെരുവിലിറങ്ങി പ്രവര്‍ത്തകര്‍

SCROLL FOR NEXT