ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

'രോമാഞ്ചം' സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി; വധു സഹസംവിധായിക

നസ്രിയ , സൗബിന്‍ , അര്‍ജുന്‍ അശോകന്‍ തുടങ്ങി നിരവധി താരങ്ങൾ ഇരുവര്‍ക്കും ആശംസ നേര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

'രോമാഞ്ചം' സിനിമയുടെ സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി. സഹസംവിധായികയായ ഷിഫിന ബബിന്‍ പക്കര്‍ ആണ് വധു. ഷിഫിനയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. 

നസ്രിയ നസീം, സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ബിനു പപ്പു, സിജു സണ്ണി, ശ്രീറാം രാമചന്ദ്രന്‍ തുടങ്ങി നിരവധി താരങ്ങൾ ഇരുവര്‍ക്കും ആശംസ നേര്‍ന്നു. ജിത്തു മാധവൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് രോമാഞ്ചം.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT