വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

വീണ്ടും അഭിമാനമാകാൻ നാട്ടു.. നാട്ടു...; ആർആർആർ ഓസ്കറിലേക്ക് 

ആർആർആർ‌ലെ കീരവാണി സംഗീതം നിർവഹിച്ച നാട്ടു.. നാട്ടു ഓസ്കറിലേക്ക്

സമകാലിക മലയാളം ഡെസ്ക്

സ് എസ് രാജമൗലിയുടെ ആർആർആർ ഓസ്കറിലേക്ക്. ആർആർആർ‌ലെ കീരവാണി സംഗീതം നിർവഹിച്ച നാട്ടു.. നാട്ടുവെന്ന ഗാനത്തിന് ഒറിജിനൽ സോങ് വിഭാഗത്തിൽ നാമനിർദേശം ലഭിച്ചു. ഗോൾഡൻ ഗ്ലോബ് പുരസ്കാര നേട്ടത്തിന് പിന്നാലെയാണ് ഓസ്കർ നാമനിർദേശം. 

ഡോക്യുമെന്ററി വിഭാഗത്തിൽ ഇന്ത്യയുടെ ഓൾ ദ ബ്രത്ത്സിനും ദി എലഫന്റ് വിസ്പറേഴ്സിനും നാമനിർദേശം നേടാനായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പോരാടും, തമിഴ്‌നാട് പോരാടും'; മണ്ഡലപുനര്‍നിര്‍ണയത്തിൽ പ്രതിഷേധം, കരിങ്കൊടി ഉയർത്തി മുദ്രാവാക്യം വിളിച്ച് എംകെ സ്റ്റാലിന്‍ - വിഡിയോ

യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

'ഞാൻ ​ഗ്യാങ്സ്റ്റർ റോൾ മുൻപ് ചെയ്തിട്ടുണ്ട്, ടോക്സിക് അതുപോലെയല്ല; രാമായണ പോലെ തന്നെ പ്രതീക്ഷയുണ്ട്'

സ്വര്‍ണവില വീണ്ടും കൂടി; 1,14,000ന് മുകളില്‍

നിര്‍ണ്ണായക ബില്ലുകള്‍ പാസ്സാക്കാന്‍ കേന്ദ്രത്തിന് പ്രതിപക്ഷ പിന്തുണ അനിവാര്യം; പാര്‍ലമെന്റിലെ അംഗങ്ങളുടെ കണക്ക് ഇപ്രകാരം

SCROLL FOR NEXT