Malini special arrangement
Entertainment

എസ് കെ പൊറ്റക്കാടിന്റ ചെറുകഥ സിനിമയാകുന്നു; 'മാലിനി' ടൈറ്റിൽ ലോഞ്ച് നടന്നു

'മാലിനി' എന്ന പേരിലാണ് ചലച്ചിത്രമാകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

എസ് കെ പൊറ്റക്കാട് എഴുതിയ 'സമ്മാനം' എന്ന ചെറുകഥ സിനിമയാകുന്നു. 'മാലിനി' എന്ന പേരിലാണ് ചലച്ചിത്രമാകുന്നത്. ജയേന്ദ്ര ശർമ്മ സംവിധാനം ചെയ്യുന്ന മാലിനിയുടെ ടൈറ്റിൽ ലോഞ്ച് കൊച്ചി അമ്മ അസോസിയേഷൻ ഹാളിൽ വച്ച് തിരക്കഥാകൃത്ത് എസ് എൻ സ്വാമി പ്രകാശനം ചെയ്തു. വിനോദ് കോവൂർ, സരയു മോഹൻ, പ്രശാന്ത് മുരളി, ശ്രീരാം രാമചന്ദ്രൻ, അൻസീൽ റഹ്മാൻ, റഷീദ് പാറക്കൽ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

രാജകീയം സിനിമാസിന്റ ബാനറിൽ വിനോദ് കുമാർ രാജകീയം നിർമിക്കുന്ന 'മാലിനി' എന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രമോദ് കെ പിള്ള നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസർ- സിനി ഫ്രെയിംസ് യു എ ഇ, വിപിൻ ദാസ്, തിരക്കഥ- കരുണൻ ഉള്ള്യരി, പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകരൻ,

കലാസംവിധാനം- മുരളി ബേപ്പൂർ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, മേക്കപ്പ്, റഷീദ് അഹമ്മദ്, എഡിറ്റിംഗ്- ജോമോൻ സിറിയക്, പ്രൊഡക്ഷൻ മാനേജർ- നിശാന്ത് പന്നിയങ്കര, ബോബിൻ വർഗീസ്, സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പടി, ഡിസൈൻ- മനു ഡാവിഞ്ചി, പി ആർ ഒ- എ എസ് ദിനേശ്, മനു ശിവൻ.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

S K Pottekkatt's short story is being adapted into a film.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരാഴ്ചത്തെ പരിശോധന; മദ്യപിച്ച് വാഹനമോടിച്ചതില്‍ 6,939 കേസുകള്‍; 2,034 പേരുടെ ലൈസന്‍സ് റദ്ദാകും

'മൂന്നാറിലെയും ഇടുക്കിയിലെയും കാര്യങ്ങളിൽ ഒട്ടും തൃപ്തിയില്ല': ഭൂമികൈയേറ്റങ്ങൾ തടയാൻ പ്രത്യേക കർമ്മസേന; സർക്കാരിനോട് മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകൾ തേടി ഹൈക്കോടതി

'ശങ്കരാ…നാദശരീരാ പരാ'; ക്ലാസിക് ചിത്രം 'ശങ്കരാഭരണം' റീ റിലീസിനെത്തുന്നു, തീയതി പുറത്ത്

'തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നു': ബ്രസീൽ വിട്ട് യുഎസിലെത്തി സ്വയം നേതാവായി പ്രഖ്യാപിച്ച് ഫ്ലാവിയോ ബോൾസൊനാരോ

ജൂനിയർ ക്ലബ് ക്രിക്കറ്റ്; ജയിച്ചു കയറി ആത്രേയ, വിൻ്റേജ് ടീമുകൾ