വീഡിയോ സ്ക്രീൻ ഷോട്ട് 
Entertainment

സഹോദരന്റെ വിവാഹം ആഘോഷമാക്കി സല്‍മാന്‍ ഖാന്‍; നവദമ്പതികൾക്കൊപ്പം ഡാൻസ് കളിച്ച് താരം, വിഡിയോ

അര്‍ബാസിന്റെ ആദ്യ വിവാഹത്തിലെ മകന്‍ അര്‍ഹാനും സല്‍മാനൊപ്പം ഡാന്‍സ് ചെയ്യുന്നത് കാണാം

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടനും സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സഹോദരനുമായ അര്‍ബാസ് ഖാന്റെ വിവാഹമായിരുന്നു ഇന്നലെ. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷുര ഖാനെയാണ് അര്‍ബാസ് വിവാഹം ചെയ്തത്. സഹോദരി അര്‍പിത ഖാന്റെ വസതിയില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സല്‍മാന്‍ ഖാന്റെ ഡാന്‍സ് വിഡിയോ ആണ്. 

വിവാഹശേഷമുള്ള പാര്‍ട്ടിയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. നവദമ്പതികള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന സല്‍മാന്‍ ഖാനെയാണ് വിഡിയോയില്‍ കാണുന്നത്. തേരെ മസ്ത് മസ്ത് എന്ന ഗാനത്തിനൊപ്പമാണ് സല്‍മാന്റെ ഡാന്‍സ്. അര്‍ബാസിന്റെ ആദ്യ വിവാഹത്തിലെ മകന്‍ അര്‍ഹാനും സല്‍മാനൊപ്പം ഡാന്‍സ് ചെയ്യുന്നത് കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT