ആലിയ ഭട്ട്,സഞ്ജയ് ലീല ബന്‍സാലി 
Entertainment

സഞ്ജയ് ലീല ബന്‍സാലിക്ക് കോവിഡ്; ആലിയ ഭട്ട് ക്വാറന്റൈനില്‍

ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന് പിന്നാലെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കും കോവിഡ് 19 സ്ഥിരീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന് പിന്നാലെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കും കോവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ അദ്ദേഹം സ്വയം നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഗംഗുബായി കത്തിയാവാഡിയില്‍ അഭിനയിക്കുന്ന നടി ആലിയ ഭട്ട് ക്വാറന്റൈനിലാണ്. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചു. 

സഞ്ജയുടെ മാതാവ് ലീല ബന്‍സാലിക്ക് നെഗറ്റീവാണ്. സഞ്ജയ്ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അമ്മയ്ക്ക് കോവിഡ് ടെസ്റ്റ് നടത്തിരുന്നു.നേരത്തെ, രോഗം സ്ഥിരീകരിച്ച രണ്‍ബീര്‍ കപൂറിനൊപ്പം ആലിയ ഭട്ട് ഒരു പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടാം 'വെള്ളിയണിഞ്ഞ്' ഇന്ത്യ; ഒളിംപിക് ചാംപ്യനെ അട്ടിമറിച്ച് ഇളവേനില്‍ വാളറിവന്‍!

വിജയ്‌യുടെ സർക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കും: ഏകപക്ഷീയ നീക്കങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സിപിഎം

'സതീശൻ സംഘപരിവാറിന് പരവതാനി വിരിക്കുന്നു; ലീഗ് മാറുന്നത് മുസ്ലിം ബിജെപിയായി': പി ജയരാജൻ

'നന്മമരമാകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകരിക്കാനാവില്ല; ആസിഫ് അലിക്ക് മാനുഷികതയേക്കാള്‍ വലുതല്ല ആള്‍ക്കൂട്ടാരവങ്ങള്‍'

കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാളെ കൊച്ചിയിലെത്തിക്കും