നിസാം റാവുത്തര്‍ ഫെയ്സ്ബുക്ക്
Entertainment

തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു

പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു. 49 വയസായിരുന്നു. പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാത്തതെ തുടര്‍ന്നായിരുന്നു മരണം. പുതിയ ചിത്രം ഒരു സര്‍ക്കാര്‍ ഉത്പന്നം മറ്റന്നാള്‍ റിലീസിന് ഒരുങ്ങവെയാണ് അപ്രതീക്ഷിത വിയോഗം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ജീവനക്കാരനായ നിസാം റാവുത്തര്‍ കാസര്‍കോട് എന്റോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സക്കറിയയുടെ ഗര്‍ഭിണികള്‍, റോഡിയോ എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്. സംസ്‌കാരാം ആദിക്കാട്ടുകുളങ്ങര മുസ്ലീം ജമാഅത്തില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും