ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

സീരിയൽ താരങ്ങളായ ആര്യനും ഷബാനയും ഒന്നിക്കുന്നു; വിവാഹനിശ്ചയം കഴിഞ്ഞു 

വിവാഹനിശ്ചയം കഴിഞ്ഞ വിവരം ആര്യൻ വെളിപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

മിഴ് സീരിയൽ താരങ്ങളായ ആര്യനും ഷബാനയും വിവാഹിതരാകുന്നു. ഇരുവരും പ്രണയത്തിലാണെന്ന് അഭൂഹങ്ങൾ പരക്കുന്നതിനിടെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ആര്യൻ വെളിപ്പെടുത്തിയത്. മോതിരമണിഞ്ഞ്, കൈകൾ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് നടൻ പങ്കുവച്ചത്. 

 ‘അവളുടെ ആത്മാവുമായി പ്രണയത്തിലായി’ എന്നാണ് ചിത്രത്തോടൊപ്പം ഷബാനയെ ടാഗ് ചെയ്തു കുറിച്ചത്. ഇതിനുപിന്നാലെ ആശംസകളുമായി എത്തുകയാണ് ഇരുവരുടെയും ആരാധകർ. 

ഭാഗ്യലക്ഷ്മി എന്ന സീരിയലിലാണ് ആര്യൻ ഇപ്പോൾ അഭിനയിക്കുന്നത്. സെമ്പരത്തി എന്ന സീരിയലിൽ പാർവതി എന്ന കഥാപാത്രമാണ് ഷബാനയുടേത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT