ശ്രദ്ധ കപൂര്‍, ശ്രദ്ധ കപൂറിന്റെ അപര ഇന്ർസ്റ്റഗ്രാം
Entertainment

'ഇത് ഞാന്‍ അല്ലേ': അപരയെ കണ്ട് ഞെട്ടി ശ്രദ്ധ കപൂര്‍

ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് താരം വാർത്ത പോസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ മത്സരത്തിനിടെ കാണികള്‍ക്കിടയില്‍ ശ്രദ്ധ കപൂറിന്റെ അപരയെ കണ്ട് സോഷ്യല്‍ മീഡിയ ഞെട്ടിയിരുന്നു. ഇതിന്റെ വിഡിയോയും വലിയ രീതിയില്‍ വൈറലായി. ഇപ്പോള്‍ തന്റെ അപരയെ കണ്ട് ശ്രദ്ധ തന്നെ അമ്പരന്നിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് താരം വാർത്ത പോസ്റ്റ് ചെയ്തത്.

ഇത് ഞാന്‍ തന്നെയല്ലേ എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചത്. കഴിഞ്ഞ ദിവസം മുംബൈയില്‍ വച്ച് നടന്ന മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മത്സരത്തിനിടെയാണ് ശ്രദ്ധയുടെ അപരയെ കാണികള്‍ കണ്ടെത്തിയത്. ഇത് വലിയ വാര്‍ത്തയാവുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്‍ബീര്‍ കപൂറിന്റെ നായികയായി തൂ ജൂത്തി മേന്‍ മക്കര്‍ എന്ന ചിത്രത്തിലാണ് ശ്രദ്ധ അവസാനമായി എത്തിയത്. ഇപ്പോള്‍ സ്ത്രീ 2 എന്ന ഹൊറര്‍ കോമഡി ചിത്രമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ