വീഡിയോ ദൃശ്യം 
Entertainment

സൂപ്പർഹിറ്റ് വരികൾക്ക് ചുവടുവച്ച് സയനോര; വിഡിയോ 

‘പുഞ്ചിരി തഞ്ചി കൊഞ്ചിക്കൊ മുന്തിരി മുത്തം ചിന്തിക്കോ’ എന്ന സൂപ്പർഹിറ്റ് വരികൾക്കാണ് സയനോര നൃത്തം ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദിൽ സെയിലെ ജിയാ ജലേ ഗാനത്തിലെ മലയാളം വരികൾക്ക് ചുവടുവച്ച് ഗായിക സയനോര ഫിലിപ്. സയനോര ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വിഡിയോ ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. ‘പുഞ്ചിരി തഞ്ചി കൊഞ്ചിക്കൊ മുന്തിരി മുത്തം ചിന്തിക്കോ’ എന്ന സൂപ്പർഹിറ്റ് വരികൾക്കാണ് സയനോര നൃത്തം ചെയ്തിരിക്കുന്നത്. 

രണ്ടര മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോ ചിത്രീകരിച്ചത് ഗായിക രശ്മി സതീഷ് ആണ്. നടി ശിൽപ ബാല, ഗായിക സിതാര കൃഷ്ണകുമാർ, ടിനി ടോം അടക്കം നിരവധിപ്പേർ വിഡിയോയ്ക്ക് കമന്റ് കുറിച്ചിട്ടുണ്ട്. സയനോരയുടെ സ്റ്റൈൽ ഇഷ്ടപ്പെട്ടെന്നും ഇങ്ങനെ ഫ്രീ ആയി കളിക്കുന്നത്ര ഭം​ഗി ചിലപ്പോൾ പ്രാക്ടീസ് ചെയ്ത് കളിച്ചാൽ കിട്ടില്ലെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്