ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ശ്രേയ ഘോഷാൽ അമ്മയായി; കുഞ്ഞു പിറന്ന സന്തോഷം പങ്കുവച്ച് പ്രിയ ​ഗായിക 

ഇതുവരെ അനുഭവിക്കാത്ത ഒരു വികാരമാണെന്ന് കുറിച്ചാണ് ശ്രേയ സന്തോഷവാർത്ത പങ്കുവച്ചത് 

Author : സമകാലിക മലയാളം ഡെസ്ക്

കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് പ്രിയ ​ഗായിക ശ്രേയ ഘോഷാൽ. ദൈവം ഒരു ആണ്‍കുട്ടിയെ നല്‍കി ദൈവം അനുഗ്രഹിച്ചെന്നും ഇതുവരെ അനുഭവിക്കാത്ത ഒരു വികാരമാണ് അതെന്നും കുറിച്ചാണ് ശ്രേയ കുഞ്ഞു പിറന്ന വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. ഷിലാദിത്യയും താനും കുടുംബാം​ഗങ്ങളും ഏറെ സന്തോഷത്തിലാണെന്നും ശ്രേയ കുറിച്ചു. 

' ഒരു ആണ് കുഞ്ഞിനെ നല്‍കി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ഇതുവരെ അനുഭവിക്കാത്ത ഒരു വികാരമാണിത്. ഷിലാദിത്യയും ഞാനും ഞങ്ങളുടെ കുടുംബാംഗങ്ങളും വളരെ സന്തോഷത്തിലാണ്. ഞങ്ങളുടെ ഈ സന്തോഷത്തിനായി നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി, ശ്രേയ കുറിച്ചു. 

നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2015ലാണ് ശ്രേയയും ഷിലാദിത്യയും വിവാഹിതരാവുന്നത്. നേരത്തെ നിറവയറുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കുഞ്ഞതിഥി വരുന്നതിനെക്കുറിച്ച് ആരാധകരെ അറിയിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

SCROLL FOR NEXT