ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'ചായ എടുക്കട്ടേ ചേട്ടാ' ഇങ്ങനെ തുടങ്ങുന്ന ബോറടി ദിവസങ്ങളില്ല ഇവിടെ!: സിതാര 

"ലവ് ബേർഡ്സ്"," മാതൃക ടീംസ്" തുടങ്ങിയ വിശേഷണങ്ങൾക്ക് പിന്നാലെയാണ്  സിതാരയുടെ കുറിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

14-ാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ​ഗായിക സിതാര കൃഷ്ണകുമാറും ഭർത്താവ് സജീഷും. മാതൃക ദമ്പതികൾ എന്നാണ് ഇരുവരെയും വിശേഷിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിറയുന്ന ആശംസകളും ഇങ്ങനെതന്നെ. "ലവ് ബേർഡ്സ്"," മാതൃക ടീംസ്" തുടങ്ങിയ വിശേഷണങ്ങൾക്ക് പിന്നാലെയാണ് വാർഷിക ദിനത്തിൽ സിതാരയുടെ കുറിപ്പ്. ജീവിതം പരസ്പര ബഹുമാനത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സിതാര. 

സിതാരയുടെ കുറിപ്പ്

"രാവിലെ തന്നെ കാണുന്ന "ലവ് ബേർഡ്സ്"," മാതൃക ടീംസ്" വിളിയുടെ ഹാങ്ങ്‌ ഓവറിൽ  ഒരു കാര്യം പറഞ്ഞോട്ടെ!!! ചായ എടുക്കട്ടേ ചേട്ടാ എന്ന് പറഞ്ഞു തുടങ്ങുന്ന ബോറടി ദിവസങ്ങളില്ല ഇവിടെ!! തർക്കശാസ്ത്രത്തിലെ ലോകപ്രസിദ്ധങ്ങളായ രണ്ട് പ്രബന്ധങ്ങളിൽ ഒന്ന് എന്റെ പേരിലും, മറ്റേത് ഈ ചങ്ങായീടെ പേരിലും ആയതുകൊണ്ട്, ഇവിടെ എന്നും പൊരിഞ്ഞ പോരാട്ടമാണ്!!! ഒൻപതുമണി ന്യൂസിൽ സന്ദീപ് വാരിയറും, റഹിം സഖാവും തോറ്റുപോകുന്ന ചർച്ച

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21