സോഷ്യൽ മീഡിയയിൽ വൈറലായി ശോഭനയുടെ അപര 
Entertainment

ഇതിലേതാ ഒറിജിനല്‍?... സോഷ്യൽ മീഡിയയിൽ വൈറലായി ശോഭനയുടെ അപര

നടിയുടെ പഴയ ലുക്കിനെ ഓർമിപ്പിക്കും വിധത്തിലുള്ളതാണ് ശിവശ്രീയുടെ ചിത്രങ്ങൾ.

സമകാലിക മലയാളം ഡെസ്ക്

റ്റനോട്ടത്തിൽ ശോഭന തന്നെ. കർണാടിക് സംഗീതജ്ഞ ശിവശ്രീ സ്കന്ദയുടെ വീഡിയോയും ചിത്രങ്ങളും കണ്ടാൽ സാക്ഷാൽ ശോഭനയും ഇതു തന്നെ പറയും. ചലചിത്ര താരങ്ങളുടെ രൂപ സാദൃശ്യമുള്ള നിരവധിയാളുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. നടിയുടെ പഴയ ലുക്കിനെ ഓർമിപ്പിക്കും വിധത്തിലുള്ളതാണ് ശിവശ്രീയുടെ ചിത്രങ്ങൾ. നിരവധി പേരാണ് മുഖസാദൃശ്യം കണ്ട് അമ്പരന്നിരിക്കുന്നത്. ഇത് ശോഭന തന്നെയല്ലേ എന്നാണ് പലരും ചോദിക്കുന്നത്.

പ്രശസ്ത കർണാടിക് സംഗീതജ്ഞയും നർത്തകിയുമാണ് ശിവശ്രീ സ്കന്ദ. മ്യൂസിക് അക്കാദമി, നാരദ ഗാനസഭ, ശ്രീകൃഷ്ണ ഗാനസഭ, ബ്രഹ്മഗാനസഭ തുടങ്ങിയ വേദികളിൽ ഒരു ദശാബ്ദത്തിലേറെയായി അവർ പാട്ടും നൃത്തവും അവതരിപ്പിക്കുന്നുണ്ട്. ബിടെക് ബിരുദധാരിയാണ്. ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പിതാവ് സ്കന്ദപ്രസാദ് പ്രഗത്ഭനായ മൃദംഗ വിദ്വാനാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT