സുജാത മോഹനും ശ്രേഷ്ഠയും  ഇൻസ്റ്റ​ഗ്രാം
Entertainment

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ശ്വേത മോഹന്റെ മകൾ ശ്രേഷ്ഠയുടെ കുട്ടിക്കുറുമ്പുകളാണ് സുജാത പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ ഇഷ്ട ​ഗായികയാണ് സുജാത. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് കൊച്ചുമകൾക്കൊപ്പമുള്ള സുജാതയുടെ വെക്കേഷൻ വിശേഷങ്ങളാണ്. മകൾ ശ്വേത മോഹന്റെ മകൾ ശ്രേഷ്ഠയുടെ കുട്ടിക്കുറുമ്പുകളാണ് സുജാത പങ്കുവച്ചത്.

ഐ ലൈനർ ഉപയോ​ഗിച്ച് ശ്രേഷ്ഠ സമ്മാനിച്ച ടാറ്റുവിന്റെ ചിത്രമാണ് ​ഗായിക പോസ്റ്റ് ചെയ്തത്. കൈത്തണ്ടയിൽ ശ്രേഷ്ഠ എന്നാണ് എഴുതിയിരിക്കുന്നത്. കൂടാതെ ജനലിൽ വലിഞ്ഞു തയറുന്ന ശ്രേഷ്ഠയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. വെക്കേഷൻ വൈബ് എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഇതാണോ ശ്രേഷ്ഠ ഭാഷ എന്നാണ് പലരുടേയും ചോദ്യം. വെക്കേഷനായാൽ അമ്മമ്മമാരുടെ അവസ്ഥ ഇതാണെന്നും പറയുന്നവരുണ്ട്. പേരക്കുട്ടിക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളും വിഡിയോകളും സുജാത പങ്കുവയ്ക്കുന്നത് പതിവാണ്. സുജാതയുടെ മകളും ഗായികയുമായ ശ്വേത മോഹന്റെയും അശ്വിന്റെയും മകളാണ് ശ്രേഷ്ഠ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'