സാരിയിൽ അതീവ ​ഗ്ലാമറസായാണ് ശ്രീലക്ഷ്മി പ്രത്യക്ഷപ്പെടുന്നത് 
Entertainment

അതീവ ഗ്ലാമറസായി ശ്രീലക്ഷ്മി; വൈറലായി വിഡിയോ: ആർജിവി വൈറസ് കയറിയെന്ന് കമന്റ്

സാരിയിൽ അതീവ ​ഗ്ലാമറസായാണ് ശ്രീലക്ഷ്മി പ്രത്യക്ഷപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ൻസ്റ്റ​ഗ്രാം റീൽസിലൂടെയാണ് ശ്രീലക്ഷ്മി സതീഷ് ശ്രദ്ധിക്കപ്പെുന്നത്. ബോളിവുഡ് സംവിധായകൻ രാം ​ഗോപാൽ വർമയുടെ കണ്ണിൽ വിഡിയോ പതിഞ്ഞതോടെ ശ്രീലക്ഷ്മി അടിമുടി മാറി. പേര് ആരാധ്യ ദേവി എന്നാക്കി. ആർജിവിയുടെ സാരി എന്ന സിനിമയിൽ നായികയായി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ശ്രീലക്ഷ്മിയുടെ പുതിയ വിഡിയോ ആണ്.

സാരിയിൽ അതീവ ​ഗ്ലാമറസായാണ് ശ്രീലക്ഷ്മി പ്രത്യക്ഷപ്പെടുന്നത്. മഴയിൽ നിന്നുള്ള ശ്രീലക്ഷ്മിയുടെ പുതിയ വിഡിയോ വൈറലാവുകയാണ്. ആർജി‌വി തന്നെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ശ്രീലക്ഷ്മിയുടെ മാറ്റം തനിക്ക് വിശ്വസിക്കാനാവുന്നില്ല. എനിക്ക് മഴ ഇഷ്ടമല്ല. പക്ഷേ മഴയിൽ നിന്നെ കണ്ട് അമ്പരന്നു എന്നാണ് ആർജിവി കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തന്റെ ഇൻസ്റ്റ​ഗ്രാമിൽ ശ്രീലക്ഷ്മിയുടെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. വിഡിയോയ്ക്ക് താഴെ ശ്രീലക്ഷ്മിയെ വിമർശിച്ചുകൊണ്ടുള്ള കമന്റുകൾ നിറയുകയാണ്. ആർജിവി വൈറസ് കയറി എന്നായിരുന്നു ഒരാളുടെ കമന്റ്. ശ്രീലക്ഷ്മിയുടെ ചിത്രങ്ങളും വിഡിയോയും നിരന്തരം പോസ്റ്റ് ചെയ്യുന്ന ആർജിവിക്കെതിരെയും വിമർശനം രൂക്ഷമാവുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍