വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

സൂപ്പർ ഹോട്ട് പ്രേതമായി സണ്ണി ലിയോണി; നെഞ്ചിടിപ്പേറ്റാൻ ഓ മൈ ​ഗോസ്റ്റ്; ടീസർ

താരത്തിന്റെ ലുക്ക് മാത്രമല്ല ​ഗംഭീര പ്രകടനവും ആരാധകരുടെ മനം കവരുകയാണ്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണി പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം ഓ മൈ ​ഗോസ്റ്റിലെ ടീസർ പുറത്ത്. ഹൊറർ കോമഡി ചിത്രത്തിൽ പ്രേതത്തിന്റെ റോളിലാണ് താരം എത്തുന്നത്. ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഹോട്ട് പ്രേതമെന്ന വിശേഷണത്തിലാണ് സണ്ണിയെ അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ ലുക്ക് മാത്രമല്ല ​ഗംഭീര പ്രകടനവും ആരാധകരുടെ മനം കവരുകയാണ്. 

ആർ യുവൻ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ യോ​ഗി ബാബു, സതീഷ്, രമേഷ് തിലക് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വർഷം നവംബറിൽ തിയറ്ററിലൂടെയാവും ചിത്രം റിലീസിന് എത്തുക. ജാവേദ് റിയാസാണ് ചിത്രത്തിന്റെ സം​ഗീതം നിർവഹിച്ചിരിക്കുന്നത്. ദീപക് ഡി മേനോൻ ആണ് ഛായാ​ഗ്രഹണം. ഡി വീരശക്തി കെ ശശികുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT