വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'എല്ലാവരും എന്നെ കളിയാക്കുന്നു', ലാലേട്ടനെ കാണണമെന്ന് പറഞ്ഞ് കരഞ്ഞ രുക്മിണി അമ്മയ്ക്ക് സർപ്രൈസ്; വിഡിയോ കോളിൽ മോഹൻലാൽ 

മോഹൻലാലിനെ ഒന്ന് കണ്ടാൽ മതിയെന്ന് പറഞ്ഞ് രുക്മിണി അമ്മ കരയുന്ന വിഡിയോ സമൂ​ഹമാധ്യമങ്ങളിൽ വൈറലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ല്ലാവരും എന്നെ കളിയാക്കുന്നു... ലാലേട്ടനെ നേരിൽ കാണണമെന്ന് പറഞ്ഞു കരഞ്ഞ രുക്മിണി അമ്മയ്ക്ക് വിഡ‍ിയോ കോൾ സർപ്രൈസുമായി മോഹൻലാൽ. മോഹൻലാലിനെ തനിക്ക് ഒന്ന് കണ്ടാൽ മതിയെന്ന് പറഞ്ഞ് രുക്മിണി അമ്മ കരയുന്ന വിഡിയോ സമൂ​ഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേതുടർന്നായിരുന്നു താരം വിഡിയോകോളിൽ സംസാരിക്കാനെത്തിയത്. 

കോവിഡ് കാലമായതിനാലാണ് നേരിട്ട് കാണാനാവാത്തതെന്നും ഇപ്പോഴത്തെ സാഹചര്യമൊക്കെ മാറുമ്പോൾ കാണാമെന്നും നടൻ വാക്കുകൊടുത്തു. അമ്മയ്ക്കൊരു ഉമ്മയും കൊടുത്താണ് ലാൽ വിഡിയോ കോൾ അവസാനിപ്പിച്ചത്. മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകരാണ് രുക്മിണി അമ്മയുടെ ആ​ഗ്രഹം സാധിച്ചുകൊടുക്കാനായി ഇത്തരത്തിലൊരു അവസരം ഒരുക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT