ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'ഒരു ദിവസം ലീവ് എടുക്കൂ'; പ്രധാനമന്ത്രിയോട് ഷാരുഖ് ഖാന്‍

ബോളിവുഡ് സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ആശംസകള്‍ അര്‍പ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72ാം ജന്മദിനമാണ് ഇന്ന്. ബോളിവുഡ് സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ആശംസകള്‍ അര്‍പ്പിച്ചത്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് സൂപ്പര്‍താരം ഷാരുഖ് ഖാന്റെ പിറന്നാള്‍ ആശംസകളാണ്. ഒരു ദിവസത്തെ അവധിയെടുക്കാനാണ് പ്രധാനമന്ത്രിയോട് ഷാരുഖ് ഖാന്‍ ആവശ്യപ്പെട്ടത്. 

നമ്മുടെ രാജ്യത്തിന്റേയും ജനങ്ങളുടേയും ക്ഷേമത്തിനു വേണ്ടിയുള്ള താങ്കളുടെ സമര്‍പ്പണം പ്രശംസനീയമാണ്. താങ്കളുടെ എല്ലാ ലക്ഷ്യങ്ങളും സഫലമാവാനുള്ള കരുത്തും ആരോഗ്യവും ഉണ്ടാകട്ടെ. ഒരു ദിവസം അവധിയെടുക്കൂ, പിറന്നാള്‍ ആസ്വദിക്കൂ സാര്‍യ ഹാപ്പി ബര്‍ത്തേഡ്.- ഷാരുഖ് ഖാന്‍ കുറിച്ചു. 

ബോളിവുഡിലെ നിരവധി സൂപ്പര്‍താരങ്ങളാണ് പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെ നിരവധി താരങ്ങളും പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT