തമന്ന ഭാട്ടിയ/ ഇൻസ്റ്റ​ഗ്രാം 
Entertainment

കുളിക്കണോ വേണ്ടയോ? തമന്ന കൺഫ്യൂഷനിലാണ്

തന്റെയൊരു വലിയ സംശയത്തിന് ഉത്തരം തേടിക്കൊണ്ടാണ് തമന്ന എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി ആരാധകരുള്ള നടിയാണ് തമന്ന ഭാട്ടിയ. സോഷ്യൽ മീഡിയയിലും താരം ആക്റ്റീവായി. ഇപ്പോൾ ഹിറ്റാകുന്നത് താരത്തിന്റെ പുതിയ പോസ്റ്റാണ്. തന്റെയൊരു വലിയ സംശയത്തിന് ഉത്തരം തേടിക്കൊണ്ടാണ് തമന്ന എത്തിയത്. കുളിക്കണോ വേണ്ടയോ എന്നാണ് താരസുന്ദരിയുടെ ചോദ്യം. 

'കുളിക്കണോ കുളിക്കാതിരിക്കണോ, അതാണ് ചോദ്യം', തന്റെ ലോക്ക്ഡൗൺ ഡയറിയിൽ തമന്ന കുറിച്ചു. താൻ കൺഫ്യൂഷനിലാണെന്നും ദയവായി സഹായിക്കണമെന്നും താരം കുറിച്ചിട്ടുണ്ട്. ഉറക്കം എഴുന്നേറ്റശേഷമുള്ള രസകരമായ ചിത്രവും തമന്ന പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്തായാലും താരത്തിന്റെ പോസ്റ്റ് ആരാധകരിൽ ചിരിനിറക്കുകയാണ്. രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. കുളിക്കേണ്ട വെള്ളം പാഴാക്കരുത് എന്നാണ് ഹെയർ ആർട്ടിസ്റ്റായ ഹിരാൽ ഭാട്ടിയയുടെ കമൻ‍റ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT