തെലുങ്ക് നടൻ അല്ലു രമേശ്/ ട്വിറ്റർ 
Entertainment

തെലുങ്ക് നടൻ അല്ലു രമേശ് അന്തരിച്ചു

വിശാഖപട്ടണത്തെ വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: തെലുങ്ക് നടൻ അല്ലു രമേശ് അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 

വിശാഖപട്ടണത്തെ വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംവിധായകൻ ആനന്ദ് രവിയാണ് മരണവാർത്ത പങ്കുവച്ചത്.

2001ൽ പുറത്തിറങ്ങിയ ചീരജല്ലു  ആയിരുന്നു ആദ്യ ചിത്രം. നെപ്പോളിയൻ, ബ്ലേഡ് ബാബ്ജി, തൊലു ബൊമ്മലത തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അനുകോണി പ്രയാണം ആണ് അവസാനമായി അഭിനയിച്ച ചിത്രം.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രക്ഷോഭവുമായി തെരുവിൽ'; ബംഗളൂരുവില്‍ സിജെപി പ്രതിഷേധം

മഹീന്ദ്രയുടെ ആദ്യ സിഎന്‍ജി പതിപ്പ് വരുന്നു; എക്‌സ്‌യുവി 3എക്‌സ്ഒ ലോഞ്ച് ഒക്ടോബര്‍ 15ന്

​Jantar Mantar Protest: രാജ്ഘട്ടിൽ സമാധാനപരമായി പ്രതിഷേധിക്കുമെന്ന് ഖാർഗെ

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിലക്ക്?

'മൂന്ന് ഫാല്‍ക്കെ, നാല് ദേശീയ അവാര്‍ഡ്'; മറ്റാര്‍ക്കുമില്ലാത്ത ഭാഗ്യം; ഇനി എല്ലാം നെല്‍സന്റെ കയ്യില്‍