ഫോട്ടോ: ട്വിറ്റർ 
Entertainment

'ദി ഡെവിള്‍'; ദയയില്ലാത്ത രക്ഷകനായി മമ്മൂട്ടി; ഏജന്റിലെ ഫസ്റ്റ് ലുക്ക് പുറത്ത്

പുതിയ ഷെഡ്യൂളിലേക്ക് മമ്മൂട്ടിയെ സ്വാഗതം ചെയ്തുകൊണ്ട് നിര്‍മാതാക്കളാണ് പോസ്റ്റര്‍ പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

യാത്രയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. അഖില്‍ അക്കിനേനി നായകനായി എത്തുന്ന ചിത്രത്തില്‍ താരം വില്ലന്‍ വേഷത്തിലാണ് എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ഇത് ശരി വച്ചുകൊണ്ട് മമ്മൂട്ടിയുടെ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഏജന്റിന്റെ പുതിയ ഷെഡ്യൂളിലേക്ക് മമ്മൂട്ടിയെ സ്വാഗതം ചെയ്തുകൊണ്ട് നിര്‍മാതാക്കളാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 

അച്ചടക്കത്തിലൂടെയും സമര്‍പ്പണത്തിലൂടെയും സ്വന്തമായി വഴിവെട്ടിയ ഇന്ത്യന്‍ സിനിമയുടെ അമരക്കാരന്‍.- എന്നാണ് എകെ എന്റര്‍ടെയ്ന്‍മെന്റ് കുറിച്ചത്. സെറ്റിലെ മാജിക് കാണാനായി കാത്തിരിക്കുകയാണെന്നും കുറിച്ചിട്ടുണ്ട്. ദി ഡെവിള്‍, ദയയില്ലാത്ത രക്ഷകന്‍ എന്നാണ് താരത്തിന്റെ കഥാപാത്രത്തൈക്കുറിച്ച് പോസ്റ്ററിലുള്ളത്. തൊപ്പി ധരിച്ച് കയ്യില്‍ തോക്കുമായി നില്‍ക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കാണുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT