കെപി ശിവശങ്കര കുറുപ്പ്/ ഫേയ്സ്ബുക്ക് 
Entertainment

ആദ്യത്തെ 'മുൻഷി' കെപി ശിവശങ്കര കുറുപ്പ് അന്തരിച്ചു

പത്ത് വര്‍ഷത്തോളമാണ് അദ്ദേഹം മുൻഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം; ഏഷ്യനെറ്റ് ന്യൂസിലെ പരിപാടിയായ 'മുന്‍ഷി'യില്‍ ആദ്യമായി മുൻഷിയെ അവതരിപ്പിച്ച കെപി ശിവശങ്കര കുറുപ്പ് അന്തരിച്ചു. കൊല്ലം പരവൂര്‍ സ്വദേശിയാണ്. പത്ത് വര്‍ഷത്തോളമാണ് അദ്ദേഹം മുൻഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ശേഷം പരമ്പരയിൽ നിന്ന് പിൻമാറുകയായിരുന്നു. 

20 വര്‍ഷത്തോളമായി ഏഷ്യാനെറ്റ് ന്യൂസ് പ്രക്ഷേപണം ആക്ഷേപഹസ്യ പരിപാടിയാണ് മുൻഷി. കേരളത്തിൽ ദിവസേന നടക്കുന്ന പ്രധാന സംഭവങ്ങളെ ആസ്പദമാക്കിയാണ് പരിപാടി. ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ പ്രക്ഷേപണം ചെയ്യപ്പെട്ട ടെലിവിഷന്‍ പരിപാടി എന്ന നിലയില്‍ ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സില്‍ ഇടം നേടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു