റിച്ച ഛദ്ദ/ഫയല്‍ 
Entertainment

വിവരവും വിദ്യാഭ്യാസവുമില്ലാത്തവര്‍ പലതും പറയും; കേരളമാണ് താരം; പുകഴ്ത്തി ബോളിവുഡ് നടി

കോവിഡ് വ്യാപന സഹാചര്യം കൈകാര്യം ചെയ്യുന്നതില്‍ കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് ബോളിവുഡ് നടി റിച്ച ഛദ്ദ

സമകാലിക മലയാളം ഡെസ്ക്


മുംബൈ: കോവിഡ് വ്യാപന സഹാചര്യം കൈകാര്യം ചെയ്യുന്നതില്‍ കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് ബോളിവുഡ് നടി റിച്ച ഛദ്ദ. ആദ്യഘട്ടം മുതല്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന തരത്തിലാണ് കേരളത്തിന്റെ പ്രവര്‍ത്തനമെന്ന് റിച്ച ട്വിറ്ററില്‍ കുറിച്ചു. 

'വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരുടെ ക്യാമ്പയിനില്‍ കാര്യമില്ല. അവര്‍ കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും ഭക്ഷ്യ കിറ്റ് നല്‍കി. കോവിഡിന്റെ വ്യാപനം കുറച്ചു. മറ്റ് സംസ്ഥാനങ്ങളേക്കാളും പെട്ടന്ന് തന്നെ അവര്‍ പഴയ നിലയിലേക്ക് തിരിച്ചെത്തി. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്ത് ബഹുജന, മത സമ്മേളനങ്ങളെല്ലാം റദ്ദാക്കി'-റിച്ച ട്വിറ്ററില്‍ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT