മാഡി ബലോയ്  എക്സ്
Entertainment

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

ടിക് ടോക്കില്‍ 4,40,000 പോരാണ് ബലോയിനെ പിന്തുടരുന്നത്.

സമകാലിക മലയാളം ഡെസ്ക്

കാന്‍സറുമായി പോരാടിയ പ്രമുഖ ടിക് ടോക് താരം മാഡി ബലോയ് അന്തരിച്ചു. 26 വയസായിരുന്നു. ഇന്നലെ രാത്രിയിയാരിുന്നു അന്ത്യം.സെലിബ്രിറ്റി ഷെഫ് ഗോര്‍ഡന്‍ റാംസെ, ട്വിലൈറ്റ് താരം ടെയ്‌ലര്‍ ലോട്ട്‌നര്‍ എന്നിവര്‍ക്കൊപ്പമാണ് ബലോയ് വിഡിയോകളില്‍ പ്രത്യക്ഷപ്പെട്ടത്.

ടിക് ടോക്കില്‍ 4,40,000 പോരാണ് ബലോയിനെ പിന്തുടരുന്നത്. പ്രതിശ്രുത വരന്‍ ലൂയിസ് റിഷറിന്റെ ജന്മദിനാഘോഷത്തിനിടെയായിയിരുന്നു താരത്തിന്റെ മരണം. ഇന്നലെ രാത്രി ബലോയ് സമാധാനപരമായി മരിച്ചുവെന്ന് റിഷര്‍ കുറിച്ചു. അവള്‍ ഏറെ പ്രത്യേകതയുള്ളവളായിരുന്നെന്നും റിഷറിന്റെ കുറിപ്പില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2022ലാണ് മാഡി ബലോയ്ക്ക് വയറുസംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയത്. തുടര്‍ന്ന് ഭക്ഷണക്രമം മാറ്റിയെങ്കിലും ആവര്‍ത്തിച്ച് രക്തം ചര്‍ദ്ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോഴാണ് കാന്‍സര്‍ കണ്ടെത്തിയത്. ചികിത്സ തുടരുന്നതിനിടെയായിരുന്നു താരത്തിന്റെ അന്ത്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

കര്‍ശന നടപടിക്ക് നിര്‍ദേശം, ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി, വിഷു ആഘോഷത്തിൽ മലയാളികൾ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷ; എണ്ണവില രണ്ടാം ദിവസവും കുറഞ്ഞു, 95 ഡോളറില്‍ താഴെ

ഇനി ധൈര്യമായിരിക്കാം!; വീടുകളുടെയും ഫ്‌ലാറ്റുകളുടെയും സുരക്ഷ 24 മണിക്കൂറും; പുതിയ സംവിധാനം 'റെഡി'

പാലക്കാട് എലിവിഷം ഉള്ളില്‍ചെന്ന് യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

SCROLL FOR NEXT