ടൊവിനോയും ഭാര്യ ലിഡിയയും/ ഇൻസ്റ്റ​ഗ്രാം, വിൻസന്റ് ജോസഫ് കുന്നം കുടത്ത് 
Entertainment

ടൊവിനോ തോമസിന്റെ ഭാര്യാപിതാവ് വിൻസന്റ് ജോസഫ് അന്തരിച്ചു

ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ റിട്ടയേർഡ് അധ്യാപകനായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: നടൻ ടൊവിനോ തോമസിന്റെ ഭാര്യാ പിതാവ് വിൻസന്റ് ജോസഫ് കുന്നം കുടത്ത് (66) അന്തരിച്ചു. ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ റിട്ടയേർഡ് അധ്യാപകനായിരുന്നു. 

ഇന്നലെ വൈകുന്നേരം 6:10 നായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകൾ 15-12-2023, വെള്ളിയാഴ്ച 4 മണിയോടുകൂടി ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിൽ വച്ച് നടക്കും. ടൊവിനോയുടെ ഭാര്യ ലിഡിയ മകളാണ്. വിൻസന്റ് ജോസഫിന് ജോസ്‌വിൻ എന്ന മകൻ കൂടിയുണ്ട്. ഭാര്യ മേരി വിജയം. മരുമക്കൾ: ടൊവിനോ തോമസ്, റോസ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും