കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; നാളെ മുതൽ ഇരുട്ടിലാകുമോ?: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 (GSLV-F18) ദൗത്യം വിജയം.
NVS-03 launched, electricity, psc
NVS-03 launched, electricity, psc
Edited By:

ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 (GSLV-F18) ദൗത്യം വിജയം. രാജ്യത്തിന് സ്വന്തമായി നാവിഗേഷൻ സൗകര്യമൊരുക്കുന്ന എൻവിഎസ്- 03 (NVS-03) ഉപഗ്രഹം 30ന് രാത്രി 11.51ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. വിദേശ രാജ്യങ്ങളുടെ ജിപിഎസിന് പകരമായി ഗതി നിർണയത്തിനായി വികസിപ്പിച്ചതാണ് എൻവിഎസ്.-03 ഉപഗ്രഹം ജിഎസ്എൽവി-എഫ് 18 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. തദ്ദേശീയ നാവിഗേഷൻ സംവിധാനമായ 'നാവിക്' (NavIC) പരമ്പരയിലെ ആധുനിക ഉപഗ്രഹമാണിത്. ഐഎസ്ആർഒയുടെ 'സ്മാർട്ട് ബോയ്' എന്നറിയപ്പെടുന്ന ജിഎസ്എൽവി റോക്കറ്റിൻ്റെ ഇരുപതാം ദൗത്യവും. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

1. കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

NVS-03 launched successfully
NVS-03 launched successfullyx

2. നാളെ മുതല്‍ ഇരുട്ടിലാകുമോ?; വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Power Restrictions in Kerala
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതfile

3. പിഎസ്‍സി പരീക്ഷാ‍ തട്ടിപ്പ്; ഒളിവിൽ പോയ അഡീഷണൽ സെക്രട്ടറി ആർ ഹരി അറസ്റ്റിൽ

Kerala PSC exam scam
PSCഫയൽ

4. ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

kerala rain alert
kerala rain alertfile

5. 6 കൊല്ലം, 10 തുടര്‍ ജയങ്ങള്‍! 'ടീം ഇന്ത്യ'യുടെ റെക്കോര്‍ഡ് കുതിപ്പിന് വിരാമം

Team India wicket celebration
Team Indiax

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER