TOVINO_THOMAS_SON_BIRTHDAY 
Entertainment

എന്റെ ബേബി ബോയ്ക്ക് ഇന്ന് ഒരു വയസ്; മകനൊപ്പമുള്ള മനോഹര നിമിഷങ്ങൾ പങ്കുവെച്ച് ടൊവിനോ

ആരാധകർ ഉൾപ്പടെ നിരവധി പേരാണ് ടൊവിനോയുടെ ബേബി ബോയ്ക്ക് ആശംസകളുമായി എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

കന് ഒരു വയസു തികഞ്ഞ സന്തോഷത്തിൽ യുവതാരം ടോവിനോ തോമസ്. മകനൊടപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾക്കൊപ്പമാണ് താരം സന്തോഷം പങ്കുവെച്ചത്. എന്റെ ബേബി ബോയ്ക്ക് ഇന്ന് ഒരു വയസ് എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രങ്ങൾ. ആരാധകർ ഉൾപ്പടെ നിരവധി പേരാണ് ടൊവിനോയുടെ ബേബി ബോയ്ക്ക് ആശംസകളുമായി എത്തുന്നത്. 

ടോവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും കഴിഞ്ഞ വർഷം ജൂൺ ആറിനാണ് ആൺകുഞ്ഞ് പിറന്നത്. തഹാൻ എന്നാണ് കുഞ്ഞിന് പേരു നൽകിയിരിക്കുന്നത്. കോവിഡ്  2012 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014–ലാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്. ഇവർക്ക് ഇസ എന്നു പേരുള്ള ഒരു മകളുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT