ഉർവശി റൗട്ടേല ഫെയ്സ്ബുക്ക്
Entertainment

'ആ ക്ലിപ്പിലുള്ളത് ഞാൻ തന്നെ'; സ്വകാര്യ വിഡിയോ അല്ല, സിനിമയ്ക്കുവേണ്ടി ചിത്രീകരിച്ചതെന്ന് ഉർവശി റൗട്ടേല

ബാത്ത്‌റൂമില്‍ കുളിക്കാനായി എത്തുന്ന ഉര്‍വശി വസ്ത്രം മാറുന്നതായിരുന്നു വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ പ്രചരിച്ച ബാത്ത്റൂം വിഡിയോ തന്റേത് തന്നെയെന്ന് വെളിപ്പെടുത്തി നടി ഉർവശി റൗട്ടേല. പുതിയ സിനിമയ്ക്കു വേണ്ടി ചിത്രീകരിച്ച രം​ഗങ്ങളാണ് പുറത്തുവന്നത് എന്നാണ് താരം പറഞ്ഞത്. ക്ലിപ്പ് പുറത്തുവന്നത് തന്നെ അസ്വസ്ഥയാക്കിയെന്നും ഉർവശി കൂട്ടിച്ചേർത്തു.

“ആ ക്ലിപ്പ് പുറത്തുവന്നപ്പോൾ ഞാൻ വല്ലാതെ അസ്വസ്ഥയായിരുന്നു. തീർച്ചയായും അതെന്റെ വ്യക്തിജീവിതത്തിൽ നിന്നുള്ളതല്ല. ഘുസ്പൈഠിയാ എന്ന ചിത്രത്തിന്റെ ഭാ​ഗമായുള്ള രം​ഗമായിരുന്നു അത്. ഒരു സ്ത്രീയും യഥാർഥജീവിതത്തിൽ ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകരുതെന്നാണ് ആ​ഗ്രഹം.– ഉർവശി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദിവസങ്ങൾക്ക് മുൻപാണ് ഉർവശി റൗട്ടേലയുടെ പേരിലുള്ള വിഡിയോ പ്രചരിച്ചത്. ബാത്ത്‌റൂമില്‍ കുളിക്കാനായി എത്തുന്ന ഉര്‍വശി വസ്ത്രം മാറുന്നതായിരുന്നു വിഡിയോ. പിന്നാലെ വിഡിയോ ഡീപ് ഫേക്കാണെന്നും സിനിമ പ്രമോഷന്റെ ഭാ​ഗമാണെന്നുമുള്ള റിപ്പോർട്ടുകൾ വന്നു. അതിനിടെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ നടി തന്നെയാണ് വിഡിയോ പുറത്തുവിട്ടതെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'എന്റെ ഭാ​ഗം ഒഴിവാക്കുകയാണെന്ന് ബാലാജി പറഞ്ഞു'; 'കറുപ്പി'ലെ തന്റെ റോൾ കട്ട് ചെയ്തതിനെക്കുറിച്ച് ആര്യ

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

SCROLL FOR NEXT