Entertainment

അഞ്ച് ചേരുവകൾ, വീട്ടിലുണ്ടാക്കുന്ന സൗന്ദര്യക്കൂട്ട് വെളിപ്പെടുത്തി ഖുശ്ബു 

ഫെയ്സ്പാക്കിന്റെ കൂട്ട് ആരാധകരോടു പങ്കുവച്ച് തെന്നിന്ത്യൻ താരം ഖുശ്ബു

Author : സമകാലിക മലയാളം ഡെസ്ക്

പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് താൻ തയ്യാറാക്കുന്ന ഫെയ്സ്പാക്കിന്റെ കൂട്ട് ആരാധകരോടു പങ്കുവച്ച് തെന്നിന്ത്യൻ താരം ഖുശ്ബു.  ഫെയ്സ് പാക്ക് മുഖത്തിട്ട് നിൽക്കു ചിത്രത്തോടൊപ്പമാണ് താരം സൗന്ദര്യക്കൂട്ട് ഉണ്ടാക്കുന്നതിനെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. 

ചെറുപ്പത്തിൽ മക്കളെ കുളിപ്പിക്കാനായി സോപ്പിന് പകരം ഇതാണ് ഉപയോഗിച്ചിരുന്നതെന്നും ഖുശ്ബു പറയുന്നു. എളുപ്പത്തിൽ തയ്യാറാക്കാവുന്ന പാക്കിന്റെ ചേരുവകളാണ് പിന്നെ വിശദീകരിച്ചത്.  തൈര്, ഒരു നുള്ള് മഞ്ഞൾ, ഒരു സ്പൂൺ തേൻ, കടലമാവ്, കുങ്കുമപ്പൂവിന്റെ ഏതാനും നാരുകൾ ഇട്ടു തിളപ്പിച്ച ചൂട് പാൽ എന്നിവയാണ് കൂട്ട്, ഖുശ്ബു കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം