Entertainment

'അടിവസ്ത്രം ധരിക്കാന്‍ ഇഷ്ടമില്ല'; തുറന്നു പറഞ്ഞ് പ്രശസ്ത നടി

അടിവസ്ത്രം ധരിക്കാന്‍ ഇഷ്ടമില്ലെന്ന് തുറന്നുപറഞ്ഞ് പ്രശസ്ത നടി കാരാ ഡെലിവിംഗെ

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: അടിവസ്ത്രം ധരിക്കാന്‍ ഇഷ്ടമില്ലെന്ന് തുറന്നുപറഞ്ഞ് പ്രശസ്ത നടി കാരാ ഡെലിവിംഗെ. താന്‍ ആദ്യമായി വാങ്ങിയ രണ്ട് ജോടി അടിവസ്ത്ര ചീസി ഡിസ്‌നിയുടെ അടിവസ്ത്രമായിരുന്നെന്നും നടി പറയുന്നു. 'എന്നാല്‍ അടിവസ്ത്രം ധരിക്കാന്‍ ഞാന്‍ ശരിക്കും ഇഷ്ടപ്പെടുന്നില്ല,' അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത മോഡല്‍ റിഹാനയുടെ സാവേജ് എക്‌സ് ഫെന്റി ഫാഷന്‍ ഷോയ്ക്ക് പിന്നാലെയായിരുന്നു കാരയുടെ പ്രതികരണം. റിഹാനയുമായുള്ള സൗഹൃദത്തെക്കുറിച്ച് കാര പറയുന്നതിങ്ങനെ.  'റിഹാന എല്ലായ്‌പ്പോഴും വളരെ സുന്ദരിയാണ്.അതൊടൊപ്പം എന്റെ ഏറ്റവും അടുത്ത  സുഹൃത്തുമാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നതായും അവര്‍ പറയുന്നു.

റിഹാനയുടെ പുതിയ സാവേജ് ഷോയിലെ ഒരു മോഡലായി ഡെലിവിംഗിനെ തിരഞ്ഞെടുത്തു. ഷോയില്‍ ബ്രാന്‍ഡിന്റെ പുതിയ ഡിസൈന്‍ വസ്ത്രങ്ങള്‍ ധരിച്ച്  നൃത്തം അവതരിപ്പിക്കുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT