Entertainment

അടുത്തത് 'കള'; പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ടൊവിനോ

കളയിൽ നായകനായി മാത്രമല്ല ടൊവിനോ എത്തുന്നത്. ചിത്രത്തിന്റെ സഹ നിർമാതാവ് കൂടിയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ‘കള’യാണ് താരത്തിന്റെ അടുത്ത ചിത്രം.   ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെത്തു. കളയിൽ നായകനായി മാത്രമല്ല ടൊവിനോ എത്തുന്നത്. ചിത്രത്തിന്റെ സഹ നിർമാതാവ് കൂടിയാണ് താരം.

അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ എന്നിവരാണ് ടൊവിനോയ്ക്ക് പുറമെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യദു പുഷ്പാകരന്‍, രോഹിത് വി.എസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഖിൽ ജോർജ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ‘കള’ എന്ന സിനിമ പ്രഖ്യാപിച്ചു. ചിത്രത്തിലെ നായകനായ ടൊവീനോ തോമസാണ് സമൂഹമാധ്യമത്തിലൂടെ ചിത്രത്തിന്റെ വരവ് അറിയിച്ചത്. ടൊവീനോയാണ് ചിത്രത്തിന്റെ ഒരു സഹനിർമാതാവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി