Entertainment

അത് ക്രൂരതയാണ്, എന്റെ മക്കളെ വെറുതെ വിടൂ; വൈകാരികമായി പ്രതികരിച്ച്‌ അജയ് ദേവഗണ്‍ 

വേണമെങ്കില്‍ തന്നെയും ഭാര്യയെയും ട്രോളിക്കോളും മക്കളെ വെറുതെ വിടൂ എന്നാണ് അജയ്‌യുടെ വാക്കുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ക്കളെ ട്രോളുന്നതിനെതിരെ വൈകാരികമായി പ്രതികരിച്ച് ബോളിവുഡ് നടന്‍ അജയ് ദേവഗണ്‍. വേണമെങ്കില്‍ തന്നെയും ഭാര്യയെയും ട്രോളിക്കോളും മക്കളെ വെറുതെ വിടൂ എന്നാണ് അജയ്‌യുടെ വാക്കുകള്‍. 

'ചിലര്‍ക്ക് ഇതൊന്നും കാര്യമായിരിക്കില്ല, എന്നാല്‍ ഇത്തരം ട്രോളുകള്‍ ക്രൂരതയാണ് അത് എന്നെ ഏറെ വേദനിപ്പിക്കുന്നു', അജയ് പറഞ്ഞു. ഞാനും കജോളും അഭിനേതാക്കളാണ്. ഞങ്ങളെ ജഡ്ജ് ചെയ്‌തോളൂ... ഞങ്ങള്‍ കാരണമാണ് ഞങ്ങളുടെ കുട്ടികള്‍ എപ്പോഴും സ്‌പോട്ട്‌ലൈറ്റിന് കീഴിലാവുന്നത്, അജയ് കൂട്ടിച്ചേര്‍ത്തു. 

അജയ് ദേവ്ഗണിന്റെയും നടി കജോളിന്റെയും മകളായ ന്യസയുടെ എയര്‍പോര്‍ട്ട് ചിത്രം ഉപയോഗിച്ച് പുറത്തുവരുന്ന ട്രോളുകള്‍ക്കെതിരെയാണ് അജയ് പ്രതികരിച്ചിരിക്കുന്നത്. ന്യസയുടെ ഈ ചിത്രം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍