Entertainment

അമ്പരന്ന് ആരാധകര്‍; ഇതാണ് ചൈനക്കാരന്‍ ഇട്ടിമാണി; കലക്കന്‍ ഗെറ്റപ്പില്‍ പുത്തന്‍ ലുക്കുമായി ലാലേട്ടന്‍

ഒരു ചൈനീസ് ആയോധനകലാ അഭ്യാസിയുടെ ഗെറ്റപ്പിലുള്ള തന്റെ ചിത്രമാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇട്ടിമാണിറിലീസിനൊരുങ്ങുന്ന 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'യിലെ പുത്തന്‍ ലുക്ക് പങ്കുവച്ച് മോഹന്‍ലാല്‍. ഒരു ചൈനീസ് ആയോധനകലാ അഭ്യാസിയുടെ ഗെറ്റപ്പിലുള്ള തന്റെ ചിത്രമാണ് താരം ട്വിറ്ററില്‍
പങ്കുവച്ചിരിക്കുന്നത്. വേറിട്ട ലുക്കിലുള്ള ഈ ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

നവാഗതരായ ജിബി ജോജു സംവിധാനം ചെയ്യുന്ന 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന' തൃശൂരിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഫാമിലി -കോമഡി എന്റര്‍ടെയ്‌നറാണ്. മോഹന്‍ലാലിന്റെ വേറിട്ട ഗെറ്റപ്പുകളിലുള്ള പ്രകടനമാകും ചിത്രത്തിന്റെ ഹൈലൈറ്റ്. ചെറിയ ഇടവേളയ്ക്കു ശേഷമുള്ള താരത്തിന്റെ കോമഡി ചിത്രമെന്നതും ഇട്ടിമാണിയെ ശ്രദ്ധേയമാക്കുന്നു.

ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓണം റിലീസായി ചിത്രം തിയേറ്ററില്‍ എത്തും. മോഹന്‍ലാലിനൊപ്പം വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT