Entertainment

അവന്‍ എന്റെ തുടര്‍ച്ചയല്ല, പ്രതിഭയുണ്ടെങ്കില്‍ നിലനില്‍ക്കും; ഇല്ലെങ്കില്‍ പ്രണവ് വേറെ ജോലി നോക്കുമെന്ന് മോഹന്‍ലാല്‍

ഇപ്പോഴും തിയേറ്ററുകളിലുള്ള ചിത്രത്തെ കുറിച്ച് വിഭിന്നമായ അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഭിനയ ജീവിതത്തില്‍ തന്റെ തുടര്‍ച്ചയല്ല മകന്‍ പ്രണവെന്ന് മോഹന്‍ലാല്‍. അവന്റെ പ്രതിഭയും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടാണ് അതെല്ലാമിരിക്കുന്നത്. തുടരാന്‍ പറ്റുമെങ്കില്‍ തുടരുമെന്നും അല്ലെങ്കില്‍ മറ്റൊരു ജോലി പ്രണവ് കണ്ടെത്തുമെന്നും അദ്ദേഹം സ്വകാര്യ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആദിക്ക് ശേഷം പ്രണവ് നായകനായെത്തിയ '21-ാം നൂറ്റാണ്ടെ'ന്ന ചിത്രത്തിലെ അഭിനയത്തിനെതിരെ വ്യാപക വിമര്‍ശനം ഉണ്ടായിരുന്നു. രാമലീലയുടെ സംവിധായകനായ അരുണ്‍ഗോപിയാണ് ഈ ചിത്രവും സംവിധാനം ചെയ്തത്.

ഇപ്പോഴും തിയേറ്ററുകളിലുള്ള ചിത്രത്തെ കുറിച്ച് വിഭിന്നമായ അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്. സയ ഡേവിഡെന്ന പുതുമുഖമായിരുന്നു ചിത്രത്തിലെ നായിക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'