Entertainment

'അവള്‍ ഒരു സിനിമയിലും അഭിനയിക്കാന്‍ പോകുന്നില്ല'; മകളുടെ സിനിമ അരങ്ങേറ്റത്തെക്കുറിച്ചുള്ള വാര്‍ത്ത തള്ളി നടി രേഖ

മകള്‍ അനുഷ സിനിമയിലേക്ക് വരുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

കളുടെ സിനിമ പ്രവേശനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകളെ തള്ളി തെന്നിന്ത്യന്‍ നടി രേഖ. ഒരു കാലത്ത് മലയാളത്തിലും തമിഴിലും തിരക്കുള്ള നായികയായിരുന്ന രേഖ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സിനിമയിലേക്ക് എത്തിയിരിക്കുന്നത്. എന്നാല്‍ മകള്‍ അനുഷ സിനിമയിലേക്ക് വരുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. മാധ്യമങ്ങളോട് താരം ഇത് വ്യക്തമാക്കിയത്. 

മകള്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്തകള്‍ കണ്ടിരുന്നു. മകള്‍ക്ക് ഉപരിപഠനത്തിനാണ് താല്‍പ്പര്യം അതിനാല്‍ അവള്‍ ഒരു സിനിമയിലും അഭിനയിക്കാന്‍ പോകുന്നില്ല. ദയവുചെയ്ത് പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും രേഖ പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

SCROLL FOR NEXT