Entertainment

അവൾക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ സംഭവിച്ചത്; ഹ്രസ്വ ചിത്രം വൈറൽ

അവൾക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ സംഭവിച്ചത്; ഹ്രസ്വ ചിത്രം വൈറൽ

Author : സമകാലിക മലയാളം ഡെസ്ക്

ഡ്​ഗി എന്ന ഹ്രസ്വ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. നിരന്തരം ​ഗാർഹിക പീഡനങ്ങൾ ഏറ്റുവാങ്ങുന്ന വിവാഹിതയായ പെൺകുട്ടിയുടെ കുറച്ച് ദിവസത്തെ സ്വാതന്ത്ര്യത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നടിയും മോഡലുമായ കേതകി നാരായണനാണ് ചിത്രം ഒരുക്കിയത്. 

'പക്ഷികൾ പറക്കേണ്ടവരാണ്, കൂട്ടിലടയ്ക്കപ്പെടേണ്ടവരല്ല അതുപോലെ മനുഷ്യരും'- എന്നാണ് ചിത്രത്തിന്റെ കാതൽ. ഭർത്താവിന്റെ ഉപദ്രവം മൂലം സ്വന്തം സ്വപ്നങ്ങൾ മൂടിക്കെട്ടി താമസിക്കുന്ന പെൺകുട്ടിക്ക് ലോക്ക്ഡൗൺ മൂലം അപ്രതീക്ഷിതമായി സ്വാതന്ത്ര്യം ലഭിക്കുന്നതും അവൾ അതിനെ എങ്ങനെയാണ് ഉപയോ​ഗിക്കുന്നത് എന്നുമാണ് ചിത്രം പറയുന്നത്. 

മലയാളം, ഹിന്ദി, മറാത്തി, തെലുങ്ക് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള താരമാണ് കേതകി. ദിവാൻജി മൂല, അണ്ടർവേൾഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും പരിചിതയാണ് താരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ