Entertainment

'ആ നല്ല വാക്കുകൾ', സച്ചിയേട്ടൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നന്ദി പറയാൻ ഉള്ളത് രാജുവേട്ടാ നിങ്ങളോടാണ്: ഗൗരി നന്ദ 

പൃഥ്വി-ബിജു മേനോൻ ചിത്രം അയ്യപ്പനും കോശിയിലും കണ്ണമ്മ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചത് ​ഗൗരിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്നിച്ചഭിനയിച്ച അനുഭവങ്ങളും ലഭിച്ച പിന്തുണയും തുറന്നുപറഞ്ഞ് നടൻ ‍പൃഥ്വിരാജിന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് നടി ​ഗൗരി നന്ദ. അന്തരിച്ച സംവിധായകൻ സച്ചി ഒരുക്കിയ പൃഥ്വി-ബിജു മേനോൻ ചിത്രം അയ്യപ്പനും കോശിയിലും കണ്ണമ്മ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചത് ​ഗൗരിയാണ്. സച്ചിയേട്ടൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നന്ദി പറയാൻ ഉള്ളത് രാജുയേട്ടാ നിങ്ങളോട്  ആണെന്ന് എഴുതിയാണ് ​ഗൗരി കുറിപ്പ് തുടങ്ങിയിരിക്കുന്നത്. 

കോശി എന്നാ കഥാപാത്രം ചെയുമ്പോൾ ഏറ്റവും ഇഷ്ട്ടപെട്ട സീൻ കണ്ണമ്മ വഴക്കു പറയുന്ന സീൻ ആണ് എന്നു പറഞ്ഞു കേട്ടു ..പിന്നെ പലരും എന്നോട് ചോദിച്ച ചോദ്യം "പൃഥ്വിരാജ് സുകുമാരൻ എന്ന നടന്റെ മുഖത്ത് നോക്കി ചീത്ത പറഞ്ഞപ്പോൾ പേടി തോന്നിയില്ലേ എന്ന് " ...എങ്കിൽ ഇപ്പോ പറയുന്നു ആ മനുഷ്യൻ സന്തോഷം ആയി നിന്ന് ഏറ്റവും നന്നായി ചെയ്യണം ആ സീൻ എന്ന് പറഞ്ഞു സപ്പോർട്ട് ചെയുമ്പോൾ ഞാൻ അല്ല വേറേ ആരായാലും അത് ഭംഗി ആയി ചെയ്യും - അയ്യപ്പനും കോശിയും അനുഭവം ​ഗൗരി പറഞ്ഞതിങ്ങനെ. 

​ഗൗരിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

Happy Birthday dear Rajuettan❤️

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT