Entertainment

'ആരെയും കൊതിപ്പിക്കുന്ന മൗനി റോയി'; ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

ജന്മദിനത്തില്‍ തായ്‌ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുന്ന നടി മൗനി റോയിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജന്മദിനം വേറിട്ടതാക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും.പലപ്പോഴും വിദേശത്തും മറ്റുമായി ജന്മദിനം ആഘോഷിക്കുന്നതും ഇന്ന് പതിവ് കാഴ്ചയാണ്. ജന്മദിനം സ്‌പെഷ്യലാക്കാന്‍ സെലിബ്രിറ്റികള്‍ അപൂര്‍വ്വത നിറഞ്ഞ സ്ഥലങ്ങളും മറ്റും തെരഞ്ഞെടുക്കുന്ന വാര്‍ത്തകള്‍ നിരവധി കേട്ടിട്ടുണ്ട്.

ജന്മദിനത്തില്‍ തായ്‌ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുന്ന നടി മൗനി റോയിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. സൂര്യപ്രകാശമേറ്റും, മണലില്‍ മുട്ടുകുത്തി ഇരുന്നുമുളള 34കാരിയുടെ ചിത്രങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. വിവിധ വസ്ത്രങ്ങളില്‍ ആകര്‍ഷണീയമായ രൂപത്തിലും ഭാവത്തിലുമാണ് മൗനി റോയി ചിത്രങ്ങളില്‍ കാണപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT