Entertainment

ആറാമത് മാർവെൽ ചിത്രത്തിൽ ആരാധകരെ ഞെട്ടിക്കുന്ന പ്രതിഫലത്തുകയുമായി സ്കാർലെറ്റ് ജൊഹാൻസൺ 

തന്റെ ഏറ്റവും പുതിയ ചിത്രമായ 'ബ്ലാക്ക് വിഡോ'യിലെ സ്‌കാര്‍ലറ്റ‌ിന്റെ പ്രതിഫലമാണ് വാർത്തയായിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡ് നടി സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍ ഒറ്റ ചിത്രത്തിൽ വാങ്ങുന്ന പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ ആരാധകർ. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ബ്ലാക്ക് വിഡോ'യിലെ സ്‌കാര്‍ലറ്റ‌ിന്റെ പ്രതിഫലമാണ് വാർത്തയായിരിക്കുന്നത്. മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി വരുന്ന ബ്ലാക്ക് വിഡോയിൽ 15 മില്യണ്‍ ഡോളറാണ് സ്‌കാര്‍ലറ്റ‌ിന്റെ പ്രതിഫലം. അതായത് ഏകദേശം 110 കോടി ഇന്ത്യന്‍ രൂപ. 

കഴിഞ്ഞ ആറ് മാര്‍വെല്‍ ചിത്രങ്ങളിലും 'ബ്ലാക്ക് വിഡോ' ആയി സ്കാർലറ്റാണ് അഭിനയിച്ചത്. സ്കാർലറ്റിന്റെ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ചിത്രമാണ് പുതിയതായി ഒരുങ്ങുന്നത്. ചിത്രത്തിൽ  'ക്യാപ്റ്റന്‍ അമേരിക്ക'യെയും 'ഥോറി'നെയും അവതരിപ്പിച്ച ക്രിസ് ഇവാന്‍സിനും ക്രിസ് ഹെംസ്വര്‍ത്തിനും ഇതേ പ്രതിഫലമാണ് മാര്‍വെല്‍ നല്‍കിയിരുന്നതും ഇനി നല്‍കാനിരിക്കുന്നതും റിപ്പോർട്ടുകളിൽ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT