Entertainment

'ആളൊരുക്കം' ഒരുക്കം കഴിഞ്ഞ് നാളെ തിയേറ്ററില്‍

ആളൊരുക്കം നാളെ തീയറ്ററുകളിലേക്ക് എത്തുകയാണ്.. 

Author : സമകാലിക മലയാളം ഡെസ്ക്

ന്ദ്രന്‍സിന് ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുത്ത 'ആളൊരുക്കം' നാളെ തിയേറ്ററുകളിലെത്തുകയാണ്. മാധ്യമപ്രവര്‍ത്തകനായ വിസി അഭിലാഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ പപ്പുപിഷാരടി എന്ന വൃദ്ധനായ ഓട്ടന്‍തുളളല്‍ കലാകാരനെ ദ്ദേഹം അവിസ്മരണീയനാക്കിയിരുന്നു. ചിത്രം നാളെ തിയേറ്ററുകളിലെത്തുന്ന വിവരം വിസി അഭിലാഷ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അപ്പൊ പ്രിയപ്പെട്ടവരേ, 
അതങ്ങ് ഉറപ്പിക്കുകയാണെ.. 

ആളൊരുക്കം നാളെ തീയറ്ററുകളിലേക്ക് എത്തുകയാണ്.. 
എല്ലാവരും നാളെ തന്നെ കാണാന്‍ ശ്രമിക്കണം...

ഒരുപാട് തീയറ്ററുകള്‍ പിടിച്ചിട്ടില്ല; 
സൂക്ഷിച്ചും കണ്ടുമുള്ള വരവാണ്..

മൗത്ത് പബ്ലിസിറ്റിയിലാണ് പ്രതീക്ഷ. 
കൂടെയുണ്ടാവണം..

ബാക്കി പിന്നാലെ അറിയിക്കാം...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT