Entertainment

ആഴക്കടലില്‍ സ്രാവിനെ വേട്ടയാടി വിനായകന്‍; പ്രണയിമീനുകളുടെ കടല്‍ ടീസര്‍ കാണാം

കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രണയ മീനുകളുടെ കലിന്റെ ടീസര്‍ പുറത്തിറങ്ങി.

സമകാലിക മലയാളം ഡെസ്ക്

മല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രണയ മീനുകളുടെ കലിന്റെ ടീസര്‍ പുറത്തിറങ്ങി. വിനായകന്റെ കഥാപാത്രത്തെയാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. വിനായകന്റെ കഥാപാത്രം ആഴക്കടലില്‍ സ്രാവിനെ വേട്ടയാടുന്ന രംഗമാണ് ടീസറിലുള്ളത്. 

ഒരിടവേഴയ്ക്ക് ശേഷം ജോണ്‍ പോള്‍ തിരക്കഥാ രംഗത്തേക്ക് മടങ്ങിവരുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടല്‍. കമലും ജോണ്‍പോളും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. 

ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് നിര്‍മ്മാണം. വിഷ്ണു പണിക്കര്‍ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും. വിനായകനെ കൂടാതെ ദിലീഷ് പോത്തന്‍, ഗബ്രി ജോസ്, റിഥി കുമാര്‍, എന്നിവരും ചിത്രത്തിലുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT