Entertainment

ഇടംപല്ല് കാട്ടി കുസൃതി ചിരിയുമായി നന്ദന; ​ഗപ്പിയിലെ ആമിനക്കുട്ടി സ്റ്റൈലിഷായി, ചിത്രങ്ങൾ വൈറൽ 

ചുവപ്പ് നിറത്തിലെ ജ‌ംപ്സ്യൂട്ട് ധരിച്ചാണ് ഫോട്ടോഷൂട്ട്

സമകാലിക മലയാളം ഡെസ്ക്

ടൊവിനോ നായകനായ ​'ഗപ്പി'യില്‍ 'ആമിന' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് നന്ദന വര്‍മ്മ. ഇപ്പോഴിതാ നന്ദനയുടെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചുവപ്പ് നിറത്തിലെ ജ‌ംപ്സ്യൂട്ട് ധരിച്ചാണ് ഫോട്ടോഷൂട്ട്. ഇടംപല്ല് കാട്ടി കുസൃതി ചിരിയുമായാണ് നന്ദന ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ആഷിക് റഹീം പകർത്തിയ ചിത്രങ്ങൾ നന്ദനയും തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. 

അമല പോളും ‌നിവിൻ പോളിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'മിലി'യിൽ അമലയുടെ ബാല്യകാലം അവതരിപ്പിച്ചതും നന്ദനയാണ്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന മിഥുൻ മാനുവൽ തോമസ് ചിത്രം 'അഞ്ചാം പാതിര'യാണ് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഇതിനുപുറമെ നന്ദന അഭിനയിച്ച ഒരു തമിഴ് ചിത്രവും റിലീസിനെത്തുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മദ്യപാന സദസ്സില്‍ സെക്രട്ടറിയെ തീരുമാനിക്കുന്ന അവസ്ഥ'; സിപിഎമ്മിനെതിരെ പി കെ ശശി; 'വിമത കൂട്ടായ്മയല്ല, വിപ്ലവകാരികളുടെ കണ്‍വെന്‍ഷന്‍'

താരനിബിഢമായി ‘വിരോഷ്’ വിവാഹവിരുന്ന്

'യുകെയില്‍ വച്ച് ഭര്‍ത്താവിന് ചെവി വേദന വന്നപ്പോള്‍ ആശുപത്രിക്കാര്‍ പറഞ്ഞത്; കേരളം ഏറെ മുന്നില്‍': അഞ്ജു ജോസഫ്

'ജീവിതത്തിലെ അനുഗ്രഹം'; എ സുരേഷ് പാണക്കാട് തങ്ങളുമായി കൂടിക്കാഴ്ച നടത്തി

പാകിസ്ഥാന്റെ ലോകകപ്പ് താരം ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമാറി; യുവതി നിലവിളിച്ചോടി; പിഴയിലും ക്ഷമയിലും 'ഒതുക്കി'

SCROLL FOR NEXT