Entertainment

'ഇതാണ് എന്റെ ഇത്തിക്കരപ്പക്കി'; മോഹന്‍ലാലിന് നന്ദി പറഞ്ഞ് റോഷന്‍ ആന്‍ഡ്രൂസ്

എന്റെ ഇത്തിക്കരപ്പക്കിയുടെ ലുക്ക് എന്ന് പറഞ്ഞാണ് മോഹന്‍ലാലിന്റെ ചിത്രം ഫേയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ അതിഥി താരമായെത്തുന്ന മോഹന്‍ലാലിന്റെ ഇത്തിക്കരപ്പക്കി ലുക്ക് പുറത്തുവിട്ട് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. എന്റെ ഇത്തിക്കരപ്പക്കിയുടെ ലുക്ക് എന്ന് പറഞ്ഞാണ് മോഹന്‍ലാലിന്റെ ചിത്രം ഫേയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. 

കൈയില്‍ ഒരു കുപ്പിയുമായി ചിരിച്ചിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയ കീഴടക്കി കഴിഞ്ഞു. കണ്ണിറുക്കി നില്‍ക്കുന്ന മറ്റൊരു ചിത്രം ഇതിനോടകം പുറത്തുവന്നിരുന്നു. 'മഹാനായ നടനൊപ്പമുള്ള തന്റെ നാലമത്തെ ചിത്രമാണ്. നന്ദി ലാലേട്ടാ... ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ റെഷന്‍ ആന്‍ഡ്യൂസ് പറഞ്ഞു. 

നിവിന്‍ പോളി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ 20 മിനിറ്റ് കാമിയോയിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ബോബി- സഞ്ജയുടേതാണ് തിരക്കഥ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

SCROLL FOR NEXT